¡Sorpréndeme!

അടുത്ത ലോകകപ്പിലും സഞ്ജു ടീമിൽ കാണില്ല. കാരണം ഇത് | *Cricket

2022-11-25 31,911 Dailymotion

21 Matches left for World Cup 2023, 31 players still fighting for a spot in 15-member squad | അടുത്ത ഏകദിന ലോകപ്പിനു മുമ്പ് ഇന്ത്യ കളിക്കുക 21 ഏകദിനങ്ങള്‍ മാത്രമാണ്. 2019ലെ കഴിഞ്ഞ ഏകദിന ലോകകപ്പ് മുതല്‍ ഇന്ത്യ ഇതിനകം പരീക്ഷിച്ചത് 44 പേരെയാണ്. ഇതില്‍ 31 പേര്‍ വരാനിരിക്കുന്ന ടൂര്‍ണമെന്റിലും മല്‍സരരംഗത്തുണ്ട്. ഇവരില്‍ നിന്നും ഏറ്റവും മികച്ച 15 പേരെ ഇന്ത്യക്കു ലോകകപ്പിനായി കണ്ടെത്തേണ്ടതുണ്ട്.

#SanjuSamson #RohitSharma